കുടുംബശ്രീ
സ്ത്രീ ശാക്തീകരണത്തിനും സ്വയംതൊഴിൽ പ്രോത്സാഹനത്തിനുമായി കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുന്നു. 2025-ലെ കുടുംബശ്രീ സംസ്ഥാനതല പുരസ്കാരങ്ങളിൽ തിരുവാണിയൂർ CDS-ന് കീഴിലുള്ള അശ്വതി NHG സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി.