പ്രധാന സ്ഥലങ്ങള്‍
തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന സ്ഥലങ്ങൾ
ചരിത്ര സ്മാരകങ്ങൾ
സെന്റ് ജോണ്‍സ് യാക്കോബൈറ്റ് സിറിയന്‍ പള്ളി - കണ്ണ്യാട്ടുനിരപ്പ്
സെന്റ് മേരീസ് സിംഹാസന ചര്‍ച്ച്- പഴുക്കാമറ്റം
ക്ഷേത്രങ്ങൾ
കുംഭപ്പിള്ളി ഭഗവതി ക്ഷേത്രം- കോക്കാപ്പിള്ളി
ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രം- ചെമ്മനാട്
തിരുവാണിയൂര്‍ മഹാദേവ ക്ഷേത്ര സമുച്ചയം- തിരുവാണിയൂര്‍
കുഴിയേറ്റ് ശ്രീ മഹാദേവ ക്ഷേത്രം- കുഴിയറ
വ്യവസായം
കെ.എച്ച്.ഡി.പി ചെമ്മനാട്
- കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ നേരിട്ട് പൊതുവിപണിയിലേക്ക് എത്തിക്കുന്നു
- ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വ്യാപാരം നടക്കുന്നു,
ശാസ്താംമുകള്‍ ലേക്ക്
നാഷണല്‍ ഹൈവേയ്ക്ക് സമീപം ദൃശ്യവിസ്മയമായി നിലനില്ക്കുന്നു.