വയോജന സൌഹൃദ പഞ്ചായത്ത്

മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജുമായി ചേർന്ന് വയോജന ആരോഗ്യപരിപാലന രംഗത്ത് സഹകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.