സ്മാർട്ട് അങ്കണവാടി - തിരുവാണിയൂരിന്റെ പുതിയ മാതൃക
കുട്ടികളുടെ ശാരീരിക-മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ആധുനിക കെട്ടിടങ്ങൾ, വർണ്ണാഭമായ ചുവർചിത്രങ്ങൾ, കളിസ്ഥലങ്ങൾ, ശിശുസൗഹൃദ ശുചിമുറികൾ, ശുദ്ധജല സംവിധാനം, ഡിജിറ്റൽ പഠനോപകരണങ്ങൾ എന്നിവ സജ്ജമാക്കി പഞ്ചായത്തിലെ അങ്കണവാടികളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്ന വികസന പദ്ധതികൾ തുടരുന്നു.