പ്രധാന സ്ഥലങ്ങള്‍

തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന സ്ഥലങ്ങൾ

ചരിത്ര സ്മാരകങ്ങൾ

സെന്‍റ് ജോണ്‍സ് യാക്കോബൈറ്റ് സിറിയന്‍ പള്ളി - കണ്ണ്യാട്ടുനിരപ്പ്

സെന്‍റ് മേരീസ് സിംഹാസന ചര്‍ച്ച്- പഴുക്കാമറ്റം

  •  

ക്ഷേത്രങ്ങൾ

കുംഭപ്പിള്ളി ഭഗവതി ക്ഷേത്രം- കോക്കാപ്പിള്ളി

ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രം- ചെമ്മനാട്

തിരുവാണിയൂര്‍ മഹാദേവ ക്ഷേത്ര സമുച്ചയം- തിരുവാണിയൂര്‍

കുഴിയേറ്റ് ശ്രീ മഹാദേവ ക്ഷേത്രം- കുഴിയറ

വ്യവസായം

കെ.എച്ച്.ഡി.പി ചെമ്മനാട് 

  • കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ നേരിട്ട് പൊതുവിപണിയിലേക്ക് എത്തിക്കുന്നു
  • ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വ്യാപാരം നടക്കുന്നു,

ശാസ്താംമുകള്‍ ലേക്ക്

  • നാഷണല്‍ ഹൈവേയ്ക്ക് സമീപം ദൃശ്യവിസ്മയമായി നിലനില്‍ക്കുന്നു.

     

xxxxxxx